സുശീലൻ

Wednesday 01 April 2026 12:36 AM IST

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് കുന്നുതറ സുശീലൻ(74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമാവതി. മക്കൾ: സുരാജ്,സുരേഷ്. മരുമക്കൾ: മായ,കവിത.