വേലപ്പൻ
Wednesday 01 April 2026 12:37 AM IST
പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 14 -ാ വാർഡിൽ കാരിക്കാട്ട് വേലപ്പൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പൊതുശ്മശാനത്തിൻ. ഭാര്യ: ഷൈല. മകൻ: ഷിബിൻ. മരുമകൾ: അതുല്യ.