വി.അനിൽകുമാർ

Wednesday 01 April 2026 12:38 AM IST

കായംകുളം: ചിറക്കടവം മുളന്തല ഹൗസിൽ വി.അനിൽകുമാർ (60) നിര്യാതനായി.ഭാര്യ: ദീപ അനിൽ. മക്കൾ: വിനയ് അനിൽ, വിവേക് അനിൽ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.