കെ.എം. പൗലോസ്

Wednesday 01 April 2026 5:01 PM IST

മൂവാറ്റുപുഴ: മീങ്കുന്നം കച്ചിറയിൽ (ചിറാകുളങ്ങര) കെ.എം. പൗലോസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിയമ്മ. മക്കൾ: ലിസി, ലാലി, ഷെൽവി, ബാബു. മരുമക്കൾ: ജോർജ്, പരേതനായ ലാലച്ചൻ, ഒ.വി. ജോർജ്, സിമി.