വി.എം.വിനോദ്

Thursday 02 April 2026 12:17 AM IST
വി.എം.വിനോദ്

മുക്കം: തോട്ടത്തിൽകടവ് വലിയ തൊടികയിൽ വി.എം.വിനോദ് (46) മൗറീഷ്യസിൽ നിര്യാതനായി. പരേതനായ മോഹനന്റെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: അഞ്ജുഷ (ചെറുവായൂർ), മക്കൾ: വൈഗാലക്ഷ്മി, ശരൺ. സഹോദരൻ: വിജു.