അരവിന്ദാക്ഷൻ

Wednesday 01 April 2026 8:49 PM IST

വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് വെസ്റ്റ് റോഡ് കോട്ടവാതുക്കൽ അരവിന്ദാക്ഷൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, സരിത, അരുൺ. മരുമക്കൾ: സുമേതൻ, രൂപേഷ്, അനീഷ.