വാർഷികാഘോഷം

Thursday 02 April 2026 2:16 AM IST

തിരുവനന്തപുരം: കുളത്തൂർ കാട്ടിൽ ഗവ.റിലീഫ്സ്കൂൾ വാർഷികം സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. വാവ സുരേഷ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഹുസൈൻ മുബാറക് അദ്ധ്യക്ഷനായി. എച്ച്.എം സജി എസ്.ജി.നാഥ്, റെജി.വി, യമുന.സി.എസ്, ഗോപകുമാർ, രാജ്കുമാർ, ഷിബു.വി.എസ്, കാർത്തിക്, കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.