തങ്കച്ചൻ

Thursday 02 April 2026 1:26 AM IST

തൂക്കുപാലം: താന്നിമൂട് നിരപ്പേൽ വീട്ടിൽ തങ്കച്ചൻ ( 66 ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ:നിബിൻ, നിതിൻ, നിഷ , നിഷിദ. മരുമകൾ: സിനു അനൂപ്.