യുദ്ധം അവസാനിക്കുമോ? വിപണിയിൽ ഇരട്ടമുഖം,സ്വർണം കുതിച്ചു, എണ്ണ വീണു...

Thursday 02 April 2026 1:34 AM IST

യുദ്ധം അവസാനിക്കുമോ? വിപണിയിൽ ഇരട്ടമുഖം,സ്വർണം കുതിച്ചു, എണ്ണ വീണു

പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിൽ, യുദ്ധം അവസാനിപ്പിക്കാനുള്ള സാദ്ധ്യതകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. സമാധാനത്തിനായി താത്പര്യമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇറാൻ പ്രസിഡന്റ്