തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരുമെന്ന് സർവേഫലം,​ വിജയ് മുഖ്യമന്ത്രിയാകണമെന്ന് 27.1 ശതമാനം പേർ

Wednesday 01 April 2026 11:09 PM IST

ചെ​ന്നൈ​:​ ​ത​മി​ഴ്‌നാട്ടി?​ ​ഡി.​എം.​കെ​യ്​ക്ക് ​ഭ​ര​ണ​ത്തു​ട​ർ​ച്ച​ ​പ്ര​വ​ചി​ച്ച് ​ലോ​ക്‌​പോ​ൾ​ ​സ​ർ​വേ.​ ​ഡി​ ​എം​ ​കെ​ ​സ​ഖ്യം​ 181​ ​മു​ത​ൽ​ 189​ ​വ​രെ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​മെ​ന്നാ​ണ് ​സ​ർ​വേ​ ​ഫ​ലം​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​പ്ര​ധാ​ന​ ​പ്ര​തി​പ​ക്ഷ​മാ​യ​ ​എ​ൻ.​ഡി.​എ​ ​സ​ഖ്യ​ത്തി​ന് 38​ ​മു​ത​ൽ​ 42​ ​വ​രെ​ ​സീ​റ്റു​ക​ൾ​ ​മാ​ത്ര​മേ​ ​ല​ഭി​ക്കൂ.​ ​വി​ജ​യ്‌​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കം​ ​(​ടി.​വി.​കെ​)​ ​ക​ന്നി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക​രു​ത്ത് ​കാ​ട്ടും.​ 24​ ​ശ​ത​മാ​നം​ ​വോ​ട്ട് ​വി​ഹി​ത​ത്തോ​ടെ​ ​ടി.​വി.​കെ​ 8​ ​മു​ത​ൽ​ 10​ ​വ​രെ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​മെ​ന്നാ​ണ് ​സ​ർ​വേ​യു​ടെ​ ​പ്ര​വ​ച​നം.​ ​

മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്ത് ​ത​മി​ഴ് ​ജ​ന​ത​യു​ടെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ചോ​യ്സി​ൽ​ ​ഒ​രു​ ​മാ​റ്റ​വു​മി​ല്ല.​ 41​ ​ശ​ത​മാ​നം​ ​പേ​രും​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തേ​ക്ക് ​പി​ന്തു​ണ​യ്ക്കു​ന്ന​ത് ​സ്റ്റാ​ലി​നെ​ ​ത​ന്നെ​യാ​ണ്.​ ​അ​തേ​സ​മ​യം​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തേ​ക്ക് ​മ​റ്റ് ​മു​ൻ​നി​ര​ ​നേ​താ​ക്ക​ളെ​യെ​ല്ലാം​ ​ക​ട​ത്തി​വെ​ട്ടി​ ​വി​ജ​യ് ​കു​തി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.​ 27.1​ ​ശ​ത​മാ​നം​ ​പേ​രാ​ണ് ​ക​ന്നി​പ്പോ​രി​നി​റ​ങ്ങി​യ​ ​വി​ജ​യ് ​മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​പ​ങ്കു​വ​ച്ച​ത്.​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ 500​ ​പേ​രെ​ ​വീ​തം​ ​നേ​രി​ൽ​ ​ക​ണ്ട് ​ത​യ്യാ​റാ​ക്കി​യ​താ​ണ് ​ഈ​ ​സ​ർ​വേ​യെ​ന്നാ​ണ് ​അ​വ​കാ​ശ​വാ​ദം.