കെ. പൊന്നമ്മ
Wednesday 01 April 2026 11:33 PM IST
കവിയൂർ : എ. ജി സദനത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കെ. പൊന്നമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മകൻ : അഭിലാഷ്. ജി. നായർ . മരുമകൾ : ശ്രീലേഖ അഭിലാഷ്. കൊച്ചുമക്കൾ : വിസ്മയ അഭിലാഷ്, അഭിജിത് അഭിലാഷ്.