ഗോപിനാഥൻപിള്ള
Wednesday 01 April 2026 11:47 PM IST
കൊട്ടാരക്കര: ആനയം മിനി വിലാസത്തിൽ ഗോപിനാഥൻപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രഅമ്മ. മക്കൾ: പരേതയായ മിനി, സുനിൽകുമാർ. മരുമകൾ: അജിത കുമാരി. സഞ്ചയനം 5ന് രാവിലെ 8ന്.