കെ.സരസമ്മ
Wednesday 01 April 2026 11:54 PM IST
അയത്തിൽ: കരുത്തറ ക്ഷേത്രത്തിന് സമീപം ജയ നിവാസിൽ (സ്നേഹ നഗർ 247) കെ.സരസമ്മ (100) നിര്യാതയായി. മക്കൾ: സരോജം, പരേതനായ സുദർശനൻ, ലീല, പരേതയായ ഉഷ, എൻ.ജയവർദ്ധനൻ. മരുമക്കൾ: പരേതനായ പി.കമലേശൻ, ശോഭന, പരേതനായ പി.ശശിധരൻ, മുരളി, അമ്പിളി.