ഗോപാ​ല​കൃ​ഷ്ണ​പി​ള്ള​

Wednesday 01 April 2026 11:56 PM IST

ത​ല​വൂ​ർ​: മ​ഞ്ഞ​ക്കാ​ല കു​ള​ത്തും​കരോട്ട് വീ​ട്ടി​ൽ​ ​ഗോപാ​ല​കൃ​ഷ്ണ​പി​ള്ള​ (65, പു​ളി​മു​ക്ക് ശ്രീ​ മ​ഹാ​ല​ക്ഷ്മി​ ​ക്ഷേത്രം​ പ്ര​സി​ഡ​ന്റ്) നി​ര്യാ​ത​നായി. സം​സ്‌കാ​രം​ നാളെ ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ​. ഭാ​ര്യ: ച​ന്ദ്രി​ക​. മ​ക്ക​ൾ: അ​രു​ൺ​ കൃ​ഷ്ണ​ൻ, കി​ര​ൺ​ കൃ​ഷ്​ണ​ൻ​. മ​രു​മ​ക്ക​ൾ: അ​മൃ​തദേവി​, ര​ഞ്ജി​ത​.