എൽ.ഭഗവത് സിംഗ്
Wednesday 01 April 2026 11:58 PM IST
കൊല്ലം: വടക്കുംഭാഗം അശ്വതിയിൽ എൽ.ഭഗവത് സിംഗ് (82, റിട്ട. എയർഫോർസ് ഓഫീസർ, കൊല്ലം ടൗൺ സെൻട്രൽ എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ കെ.ആർ.സുഗുണാഭായി തങ്കച്ചി. മകൾ: സിന്ധു സിംഗ് (ബി.എസ്.എൻ.എൽ). മരുമകൻ: ദിലീപ് കുമാർ (റിട്ട. എഡിറ്റർ, ദൂരദർശൻ കേന്ദ്രം). സഞ്ചയനം 5ന് രാവിലെ 8ന്.