കുഞ്ഞഹമ്മദ്
Thursday 02 April 2026 4:10 PM IST
കാഞ്ഞങ്ങാട്: കുളിയങ്കാലിലെ സാമൂഹിക-മതരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന സി.കെ. കുഞ്ഞഹമ്മദ് (78) നിര്യാതനായി. ദീർഘകാലം മഹല്ല് കമ്മിറ്റി പ്രസിഡന്റും നാഷണൽ ലിഗിന്റെ കൂളിയങ്കാൽ ശാഖ പ്രസിഡന്റുമായിരുന്നു. ട്രാവൽ ഏജന്റായും പ്രവർത്തിച്ചു. ഭാര്യ: സിനത്ത് (ചെറുവത്തൂർ). മക്കൾ: ഹിബ, മിസിയാൻ. സഹോദരങ്ങൾ: കൈച്ചുമ്മ, പരേതരായ അന്തുമായി, കുഞ്ഞബ്ദുല്ല.