ഗോപാലൻ
Thursday 02 April 2026 4:19 PM IST
പെരിയ: ആയംപാറ അത്തിത്തോട്ടടുക്കത്തെ കെ. ഗോപാലൻ പുതിയ പീടിക (83) നിര്യാതനായി. വർഷങ്ങളായി അനാദി കച്ചവടം നടത്തി വരികയായിരുന്നു. വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ടി.ടി നാരായണി. മക്കൾ: ടി. ഷീബ (തന്നിത്തോട്), ടി. ബീന, ടി. ഷാജീവൻ (സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം), ടി. രാജീവൻ (യു.എ.ഇ). മരുമക്കൾ: പി. നാരായണൻ (തന്നിത്തോട്), എ.കെ ശശിധരൻ (ആടിയത്ത് ), ടി. രമ്യ, ടി. പ്രനീഷ. സഹോദരങ്ങൾ: ടി. കൊട്ടൻ (പൊയിനാച്ചി), പരേതരായ ചോമു അണിഞ്ഞ, രാമൻ കൊളത്തൂർ, കുഞ്ഞിക്കണ്ണൻ അണിഞ്ഞ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.