ദാമോദരൻ നമ്പ്യാർ

Friday 03 April 2026 4:43 PM IST
ദാമോദരൻ നമ്പ്യാർ

മാതമംഗലം: വെള്ളോറയിലെ വയലപ്ര ദാമോദരൻ നമ്പ്യാർ (79) നിര്യാതനായി. ദീർഘകാലം വെള്ളാറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും പ്രിൻസിപ്പാളുമായിരുന്നു. പരേതരായ കെ.പി. കൃഷ്ണൻ നായരുടെയും വയലപ്ര തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: സി.കെ. ലളിത. (റിട്ട. അദ്ധ്യാപിക വെള്ളാറ എ.യു.പി. സ്‌കൂൾ). മക്കൾ: ദീപ (അദ്ധ്യാപിക, സെന്റ് തെരേസാസ്‌ കോളേജ്, എറണാകുളം), ദിവ്യ (ചെന്നൈ). മരുമക്കൾ: ഡോ. വിനോദ് പത്മനാഭൻ (സുധീന്ദ്ര ഹോസ്പിറ്റൽ, എറണാകുളം), സജിത്ത് (ചെന്നൈ).