എ.പി. വിജയൻ നായർ

Thursday 02 April 2026 5:07 PM IST

ആലുവ: ആലുവ ഹൈറോഡ് ശ്രീനിവാസിൽ താമസിക്കുന്ന വയൽക്കര അമ്മണത്ത് കുടുംബാംഗം എ.പി. വിജയൻ നായർ (85) നിര്യാതനായി. സംസ്‌കാരം നാളെ തോട്ടക്കാട്ടുകര ടി.എൻ.എസ് ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ബി.എൻ.കെ. മേനോൻ, അനുശ്രീ.