കാസിം
Thursday 02 April 2026 7:35 PM IST
പെരുമ്പാവൂർ: വല്ലം ചൂണ്ടി പള്ളത്തുകുടി വീട്ടിൽ കാസിം (67) നിര്യാതനായി. ഭാര്യമാർ: പരേതയായ റുഖിയ, സുബൈദ. മക്കൾ: നിഷ (പി.ഡബ്ല്യു.ഡി), ജസ്‌ന, ജസീല. പരേതനായ നവാസ്. മരുമക്കൾ: സിയാദ് (കൊച്ചിൻ റിഫൈനറി), നിതിൻ (ബിസിനസ്), മൻസൂർ (ബിസിനസ്).