കെ.ചെല്ലമ്മ

Thursday 02 April 2026 11:14 PM IST

ഓയൂർ: പൂയപ്പള്ളി വേങ്കോട്ട് വിളയിൽ പുത്തൻ വീട്ടിൽ വി.ഹരിദാസിന്റെ ഭാര്യ കെ.ചെല്ലമ്മ (84, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. സഞ്ചയനം 5ന് രാവിലെ 8ന്.