എസ്.മോഹനൻ
Thursday 02 April 2026 11:15 PM IST
തൊടിയൂർ: കല്ലേലിഭാഗം കരിഞ്ഞോട്ട് വീട്ടിൽ എസ്.മോഹനൻ (68, റിട്ട. ദേവസ്വം ബോർഡ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഭദ്രാദേവി. മക്കൾ: എം.വിഷ്ണു, ബി.വൈഷ്ണ. മരുമക്കൾ: അനുപമ, നിഥിൻ. സഞ്ചയനം 10ന് രാവിലെ 7ന്.