എൽ.അംബീധരൻ
Thursday 02 April 2026 11:16 PM IST
അഞ്ചൽ: ഇടമുളയ്ക്കൽ അനുലയത്തിൽ എൽ.അംബീധരൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ലൈല. മക്കൾ: അനൂപ്, ലയാ ലക്ഷ്മി. മരുമക്കൾ: ശ്രീജ, രാഹുൽ.