അംബിക കുമാരി
Thursday 02 April 2026 11:18 PM IST
കൊല്ലം: പട്ടത്താനം വടക്കേവിള ശ്രീനഗർ 136 എ അഞ്ചു നിവാസിൽ രത്നാകരന്റെ ഭാര്യ അംബിക കുമാരി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: രഞ്ജിത്ത്, അഞ്ചു. മരുമക്കൾ: മണിലാൽ, കാഞ്ചന ദാസ്. സഞ്ചയതം 7ന് രാവിലെ 8ന്.