കമന്റ്സ്

Friday 03 April 2026 12:48 AM IST

മോദിയും രാഹുൽ ഗാന്ധിയും വി.ഡി.സതീശനും മത്സരിച്ച് നുണ പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭയാനകരമായ 11 വർഷങ്ങളിലൂടെയാണ് മോദി ഭരണത്തിൽ ഇന്ത്യ കടന്നുപോകുന്നത്. കടക്കെണിയിൽപ്പെട്ട് 11 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ഒന്നരലക്ഷം കർഷകരും തൊഴിലാളികളുമാണ്. തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്കെത്തിയ 3.5 ലക്ഷം പേരും ആത്മഹത്യ ചെയ്തു. എന്നാലിതിൽ ആത്മഹത്യ ചെയ്ത സ്ത്രീകളോ പാട്ടക്കൃഷിക്കാരോ ഭൂരഹിതരോ ആദിവാസി, ദളിത് വിഭാഗങ്ങളോ ഉൾപ്പെട്ടിട്ടില്ല.

വിജു കൃഷ്ണൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ശ്രീനാരായണപുരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി പിണറായി വിജയനും അഴിമതിയിലും, ജനദ്രോഹത്തിലും ഉറ്റ ചങ്ങാതിമാരാണ്. അഴിമതിക്കാരായ ഇടതുപക്ഷ നേതാക്കൾക്കെതിരെ ഒരു കേസ് പോലും കേന്ദ്ര ഏജൻസികൾ എടുക്കുന്നില്ല. കോൺഗ്രസ് നേതാക്കളെ ഇ.ഡി, ആദായനികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു. പിണറായി വിജയൻ വൈദ്യുതമന്ത്രിയായിരിക്കെ പ്രതിയായ എസ്.എൻ.സി ലാവ്‌ലിൻ കേസ് 37 തവണയാണ് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനപ്രകാരം മാറ്റിയത്.

സച്ചിൻ പൈലറ്റ് എ.ഐ.സി.സി ജനറൽ സെക്രട്ടറി വടക്കാഞ്ചേരി.

ഇ​ന്ത്യ​ ​മു​ന്ന​ണി​യെ​ ​ഒ​ന്നി​ച്ചു​നി​റു​ത്താ​ൻ​ ​സി.​പി.​എം​ ​വ​ള​രെ​യേ​റെ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​ഒ​ന്നി​ച്ചു​ ​മ​ത്സ​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഇ​ട​ങ്ങ​ളി​ൽ​ ​പ​ര​സ്പ​രം​ ​ആ​ക്ര​മി​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും​ ​ബി.​ജെ.​പി​ക്ക് ​മു​ത​ലെ​ടു​പ്പി​ന് ​അ​വ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് ​ധാ​ര​ണ.​ ​കോ​ൺ​ഗ്ര​സ് ​ഇ​ത് ​തെ​റ്റി​ച്ചു.​ ​കേ​സ് ​കെ​ട്ടി​ച്ച​മ​ച്ചി​ട്ടും​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഇ.​ഡി​ക്ക് ​ക​ഴി​ഞ്ഞി​ല്ല.​ ​നി​യ​മ​സ​ഭ​യി​ലേ​ക്കും​ ​പാ​ർ​ല​മെ​ന്റി​ലേ​ക്കും​ ​ബി.​ജെ.​പി​ ​ജ​യി​ച്ച​പ്പോ​ൾ​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ടു​ക​ൾ​ക്ക് ​എ​ന്ത് ​സം​ഭ​വി​ച്ചെ​ന്ന് ​ക​ണ​ക്കു​കൂ​ട്ടാ​ൻ​ ​അ​റി​യു​ന്ന​വ​ർ​ക്ക് ​മ​ന​സി​ലാ​കും. എം.​എ.​ബേ​ബി സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി തൃ​ശൂർ