വാർഷികാഘോഷം
Friday 03 April 2026 1:00 AM IST
കല്ലമ്പലം : നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസ് വാർഷികാഘോഷം വാർഡ് മെമ്പർ സുമയ്യ റംസാൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് ഫൗസിയ എം.എച്ച് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഡോ.തോട്ടയ്ക്കാട് ശശി സ്വാഗതം പറഞ്ഞു.ഹെഡ്മിസ്ട്രസ് ടി.വി ജയശ്രീ,റിട്ട.എ.ഇ.ഒ എസ്.ഷാജു,വാർഡ് മെമ്പർ ജി.വിജിൻ, എൻ.ആർ നബിന, എ.എസ് അനില, ഗീത ജി.ആർ തുടങ്ങിയവർ പങ്കെടുത്തു.