സാഹിത്യസംവാദവും പുസ്‌തക സമീക്ഷയും

Friday 03 April 2026 1:01 AM IST

തിരുവനന്തപുരം: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉഷ ആനന്ദിന്റെ ചിന്തയ്ക്ക് ചിന്തേരിടാം എന്ന പുസ്‌തകത്തെക്കുറിച്ചുള്ള സംവാദവും സമീക്ഷയും ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ സുദർശൻ കാർത്തികപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി.ഡോ.വിളക്കുടി രാജേന്ദ്രൻ,കെ.സുദർശനൻ,പുലിപ്പാറ ബിജു,ഉഷ ആനന്ദ് എന്നിവർ പങ്കെടുത്തു.