പ്രതിനിധി സമ്മേളനം
Friday 03 April 2026 1:02 AM IST
കോവളം :ഭാരതീയ രാജ്യ പെൻഷണേഴ്സ് മഹാസംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം
ദേശീയ അദ്ധ്യക്ഷൻ സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു.ദേശീയ ഉപാദ്ധ്യക്ഷ രാജലക്ഷ്മികുഞ്ഞമ്മ, എം.വിജയലക്ഷ്മി അമ്മാൾ,ദേശീയ സെക്രട്ടറി പി.ആർ മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.വിജയകുമാർ,സംസ്ഥാന ട്രഷറർ എസ്.എസ്.സുരേഷ് കുമാർ ദയാനന്ദ,സുധീരചന്ദ്രൻ നായർ,ബാലകൃഷ്ണൻ,എം.വിജയകുമാരൻനായർ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി അഡ്വ.എം.വിജയകുമാറിനെയും സംസ്ഥാന മീഡിയ സെൽ കൺവീനറായി എം. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.