ചന്ദ്രവല്ലി

Friday 03 April 2026 12:14 AM IST

ഹരിപ്പാട്: കള്ളിക്കാട് എ.കെ.ജി നഗർ കൊച്ചേമ്പറമ്പിൽ ചന്ദ്രവല്ലി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ (വാവച്ചൻ). മക്കൾ: ബ്രഹ്മ പ്രസാദ്, വിഷ്ണു പ്രസാദ്, വിജയലക്ഷ്മി, ശിവപ്രസാദ്, ജ്യോതി പ്രസാദ്, ജ്യോതിലക്ഷ്മി . മരുമക്കൾ: ബേബി, ലിസി, സുചീന്ദ്രൻ, വിജയകുമാരി, സജീവൻ, പരേതയായ ഷീജ. സഞ്ചയനം തിങ്കൾ രാവിലെ 9ന്