എ.എം വർഗീസ്
Friday 03 April 2026 12:15 AM IST
ചെന്നിത്തല: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചെന്നിത്തല ഒരിപ്രം ആഞ്ഞിലി വിളയിൽ എ.എം വർഗീസ് (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചെന്നിത്തല വലിയ പള്ളിയിൽ. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: ഷിബു വർഗീസ്, ബിജു വർഗീസ്, ബീന വർഗീസ്. മരുമക്കൾ: ഷേർലി ഷിബു, വിജി ബിജു, ഡാനിയൽ വർഗീസ്.