ആനന്ദരാജൻ
Friday 03 April 2026 12:16 AM IST
ഹരിപ്പാട്: ആറാട്ടുപുഴ മുഹപ്പിൽ വടക്കതിൽ ആനന്ദരാജൻ (58) നിര്യാതനായി. ഭാര്യ: അമ്പിളി ആനന്ദരാജൻ (പ്രസിഡന്റ് ആറാട്ടുപുഴ സി.വി.സി.എസ് നമ്പർ എ 561). മക്കൾ :അർജുൻ, അഭിജിത്ത്