ജോർജ് ജോൺ

Friday 03 April 2026 12:20 AM IST

തൃശൂർ: ആലപ്പാട്ട് പാലത്തിങ്കൽ ജോർജ് ജോൺ (80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് തൃശൂർ ഔർ ലേഡി ഒഫ് ലൂർദ്ദ് മെട്രോപോളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ജോസഫൈൻ ജോർജ് (ധര)