പിണറായി വിജയന്‍ മോദിയുടെ ബി ടീം ...

Friday 03 April 2026 1:39 AM IST

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് എത്തി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്ന് ആക്രമിച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം