ശോഭ തിളങ്ങുമോ? റിയാസ് വാഴുമോ? വീണ വീഴുമോ?...

Sunday 05 April 2026 12:45 AM IST

പാലക്കാട്, ആറൻമുള, ബേപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പോരിന്റെ ട്രെൻഡ് എന്ത്? തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന പ്രമുഖരുടെ സാധ്യതകൾ എന്ത്? ബേപ്പൂരിൽ ഇടത് കോട്ടയിൽ വിള്ളലുണ്ടാക്കാന്‍ പി.വി.അൻവറിന് സാധിക്കുമോ? വിവാദങ്ങൾ വീണ ജോർജ്ജിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.വേണുഗോപാൽ.എം.എസ്