ഇന്ത്യൻ നാവികസേനയുടെ വിജയഗാഥ; പുതിയ മൂന്ന് യുദ്ധനൗകകൾ കൂടി നിരയിൽ...

Sunday 05 April 2026 12:46 AM IST

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് തദ്ദേശീയ കപ്പൽ നിർമാണ മികവിന്റെ മികച്ച ഉദാഹരണമായി മൂന്ന് ആധുനിക യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തതയിലേക്ക് വലിയൊരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്ന ഈ കൈമാറ്റം