പുസ്തകങ്ങളുടെ പ്രകാശനം
Sunday 05 April 2026 3:32 AM IST
തിരുവനന്തപുരം: ബാബു കിളിമാനൂരിന്റെ 'കൃഷ്ണഗീത', വത്സലഗോപാലിന്റെ രചനകളെ ആസ്പദമാക്കി രജിചന്ദ്രശേഖർ രചിച്ച 'ഓർമ്മയുടെചോറുപൊതി' എന്നീഗ്രന്ഥങ്ങളുടെ ആദ്യപ്രതി കാര്യവട്ടം ശ്രീകണ്ഠൻനായർക്ക് ഡോ.വിളക്കുടിരാജേന്ദ്രൻ നൽകി പ്രകാശനം ചെയ്തു. മനോഹരൻവേളാവൂർ അദ്ധ്യക്ഷനായി. ജയൻപോത്തൻകോട്, എൻ.ആർ.സി.നായർ, പുലിപ്പാറബിജു,കല്ലൂർഈശ്വരൻപോറ്റി,തങ്കമണിശ്രീകണ്ഠൻ,പുഷ്പംചുള്ളിമാനൂർ,ആശകിഷോർ,സബിസുരേഷ്,രജനിസേതു,ഗിരിജചന്ദ്രശേഖർ,രമാദേവിരവീന്ദ്രൻ,അനിൽആർ.മധു,കണിയാപുരംനാസറുദ്ദീൻ,ചാന്നാങ്കരജയപ്രകാശ്,വൽസലഗോപാൽ,കിളിമാനൂർ ബാബു,രജിചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.