സാഹിത്യ ചർച്ച

Sunday 05 April 2026 3:53 AM IST

കല്ലമ്പലം:നാവായിക്കുളം മലയാളവേദിയുടെ പ്രതിമാസ കൂട്ടായ്മയുടെ ഭാഗമായി എഴുത്തുകാരൻ ചന്ദ്രസേനൻ മിതൃമ്മലയുടെ കറുത്ത ചിറകുള്ള വെളി ച്ചം എന്ന പുസ്തകം ചർച്ചചെയ്തു. ജഗൽമോഹൻ പരവൂർ ഉദ്ഘാടനം ചെയ്തു.കവി ഓരനെല്ലൂർ ബാബു പുസ്തകം അവതരിപ്പിച്ചു. ശ്രീകണ്ഠൻ കല്ലമ്പലം അദ്ധ്യക്ഷത വഹിച്ചു.കവിത,കഥ അരങ്ങിൽ ഓയൂർ രാമചന്ദ്രൻ,ജ്യോതി ചെറുന്നിയൂർ,വിനോദ് വിലങ്ങര,രേണുക കല്ലമ്പലം, പ്രസേനസിന്ധു,ഷീബാജോണി,ആറ്റിങ്ങൽ ശശി, മണികണ്ഠൻ നാവായിക്കുളം,വിജയൻചന്ദനമാല,മനോജ് നാവായിക്കുളം,പ്രഭാകരൻനായർ തുടങ്ങിയവർ കഥകളും കവിതകളും അവതരിപ്പിച്ചു.