അരുൺ അനിരുദ്ധന്റെ പര്യടനം

Sunday 05 April 2026 5:44 AM IST

അമ്പലപ്പുഴ : എൻ.ഡി.എ സ്ഥാനാർത്ഥിഅരുൺ അനിരുദ്ധന് പുന്നപ്ര വടക്ക് പഞ്ചായത്തിൽ സ്വീകരണം. കളർ കോട് പോളേ പറമ്പ് പാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം പോളെ പറമ്പ് പാലം, ഐക്കര, ഭഗവതിക്കൽ, സ്കൂ‌ൾ ജംഗ്ഷൻ, നൈപ്പള്ളി, ചക്കിട്ടപറമ്പ്, കണ്ടംപറമ്പ്, സെന്റ് ജോസഫ്സ് പള്ളി, ഷാപ്പ് ജംഗ്ഷൻ, ലൂർദ് മാതാ, ഐ.ടി.സി , ഈസ്റ്റ് വെനീസ്, അംബേദ്‌കർ, മിൽമ എന്നിവിടങ്ങൾ വഴി രാത്രിയോടെ പറവൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.