ഈശ്വരി

Saturday 04 April 2026 10:55 PM IST

വള്ളികുന്നം : മണയ്ക്കാട്, കോയിക്കലേത്ത് ഈശ്വരി (91) നിര്യാതനായി. ഭർത്താവ് : ശ്രീധരപ്പണിക്കർ. മക്കൾ : ഗീത, സീത. മരുമക്കൾ : രാമചന്ദ്രൻ (റിട്ട .കെ.എസ് .ആർ.ടി .സി, കായംകുളം), മോഹനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.