അശോകൻ

Saturday 04 April 2026 10:58 PM IST

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് പതിനൊന്നാം മൈൽ കുറുപ്പംവീട്ടീൽ പരേതനായ സഹദേവന്റെ മകൻ അശോകൻ (58) നിര്യാതനായി.മാതാവ്:ചന്ദ്രമതി.ഭാര്യ:ബിന്ദു.മക്കൾ:ദേവിക,ഗോപിക.മരുമകൻ:അഖിൽ.സഹോദരങ്ങൾ:സുരേഷ് (ഡെപ്യൂട്ടി ഡയറക്ടർ,ലോക്കൽ ഫണ്ട് ഓഡിറ്റ്,കോട്ടയം),മിനിമോൾ.സഞ്ചയനം രാവിലെ 10ന്.