ആനന്ദൻ
Saturday 04 April 2026 11:32 PM IST
ഇടക്കിടം: പ്ലാക്കോട് കല്ലാർ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ (79, സദാനന്ദൻ) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അജു, ബിജു, സിജു. മരുമക്കൾ: സിജി, ബീന, രമ്യ.