ആർ.വി​ശ്വ​നാ​ഥൻ​പി​ള്ള

Saturday 04 April 2026 11:33 PM IST

കു​ഴി​യം: വ​ട​ക്ക് മേ​ലൂ​ട്ട് വീ​ട്ടിൽ ആർ.വി​ശ്വ​നാ​ഥൻ​പി​ള്ള (76, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി അ​മ്മ. മ​ക്കൾ: വി.എ​സ്.പ്രി​യ (അ​ദ്ധ്യാ​പി​ക, അ​ഷ്ട​മു​ടി ഗ​വ. എ​ച്ച്.എ​സ്.എ​സ്), പ്ര​ദീ​പ്. മ​രു​മ​ക്കൾ: ബി.എ​സ്.സു​നിൽ (കേ​ര​ള പൊ​ലീ​സ്, കൊ​ല്ലം), കെ.എ​സ്.അ​മൃ​ത (സ്റ്റാ​ഫ് ന​ഴ്‌​സ്, സ​ബൈൻ ഹോ​സ്​പി​റ്റൽ, ഓ​ല​യിൽ, കൊ​ല്ലം). സ​ഞ്ച​യ​നം 10ന് രാ​വി​ലെ 7ന്.