എ. ബ്ര​ഹ്മ​ദാ​സ്

Saturday 04 April 2026 11:41 PM IST

കൊല്ലം: ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗർ ശ്രീ​കൃഷ്​ണ വി​ലാ​സം വീട്ടിൽ എ.ബ്ര​ഹ്മ​ദാ​സ് (87) നി​ര്യാ​ത​നായി. മ​ര​ണാ​നന്ത​ര ​കർ​മ്മങ്ങൾ 8ന് രാ​വി​ലെ വീട്ടുവളപ്പിൽ. ഭാര്യ: കെ.രാ​ധാ​മണി. മക്കൾ: സാബു (റി​ട്ട. എസ്.എൻ കോ​ളേ​ജ്), സജി (കേ​രള പൊ​ലീ​സ്), സീ​മ (എസ്.എൻ.എം.എം എച്ച്.എസ്, പു​റ​ക്കാ​ട്). മ​രു​മക്കൾ: സു​രഭി, ജ​യ​റാണി (കെ.എസ്.എഫ്.ഇ.), സജി​മോൻ (കേ​രള പൊ​ലീ​സ്).