ആർ. മനോഹരൻ നായർ
Saturday 04 April 2026 11:44 PM IST
പുനലൂർ: കോക്കാട് നെന്മേനിയോട്ട് പുത്തൻ വീട്ടിൽ (തോട്ടത്തിൽ) ആർ.മനോഹരൻ നായർ (87) നിര്യാതനായി. ഭാര്യ: ലളിതേശ്വരിയമ്മ. മക്കൾ: ശ്രീകല, ശ്രീലത (അമ്മ മെഡിക്കൾസ്, കൊട്ടരക്കര). മരുമക്കൾ: ഷിബു, ഷാജി (അഡ്വ. ധനഞ്ജയൻ, പുനലൂർ). സഞ്ചയനം 7ന് രാവിലെ 7ന്.