ഈ​ശ്വ​രി

Sunday 05 April 2026 12:14 AM IST

വ​ള്ളി​കു​ന്നം: മ​ണ​യ്​ക്കാ​ട് കോ​യി​ക്ക​ലേ​ത്ത് ശ്രീ​ധ​ര​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ ഈ​ശ്വ​രി (91) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഗീ​ത, സീ​ത. മ​രു​മ​ക്കൾ: രാ​മ​ച​ന്ദ്രൻ (റി​ട്ട. കെ.എ​സ്.ആർ.ടി.സി, കാ​യം​കു​ളം), മോ​ഹ​നൻ. സ​ഞ്ച​യ​നം 8ന് രാ​വി​ലെ 8ന്.