ഉഷാകുമാരി
Sunday 05 April 2026 12:14 AM IST
ഓച്ചിറ: ക്ലാപ്പനകിഴക്ക് നേരൂർ വീട്ടിൽ അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ ഉഷാകുമാരി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം 9ന് രാവിലെ 8ന്.