ആർ.സേതുപതി

Sunday 05 April 2026 4:56 PM IST

പരവൂർ: പരവൂർ കൂനയിൽ മിലനിൽ ആർ.സേതുപതി (83, റിട്ട. ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എൻജിനിയർ) നിര്യാതനായി. ഭാര്യ: ഡി.രാജമണി (റിട്ട. മാനേജർ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്). മക്കൾ: മിലി (എച്ച്.എസ്.എസ്.ടി, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, ചാത്തന്നൂർ), മിലേഷ് (യു.എ.ഇ), മിനി (ജർമ്മനി). മരുമക്കൾ: പ്രദീപ് കുമാർ (സീനിയർ മാനേജർ, കേരള ബാങ്ക്), സോമ മിലേഷ്, രാകേഷ് (ജർമ്മനി).