എ​സ്.സു​ജി​ത്ത്

Sunday 05 April 2026 6:16 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട. നോർ​ത്ത് കാ​ട്ടു​ക​ണ്ട​ത്തിൽ വീ​ട്ടിൽ ശ​ശി​ധ​ര​ന്റെ​യും പ​രേ​ത​യാ​യ സു​ധർ​മ്മ​യു​ടെ​യും മ​കൻ എ​സ്.സു​ജി​ത്ത് (37) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ഞ്​ജ​ലി. മ​ക്കൾ: ക​ബ​നി കാർ​ത്തി​ക, കൃ​ത്വി​ക്ക്.എ​സ്.കാർ​ത്തി​ക്. സ​ഹോ​ദ​രൻ: സ​ജി​ത്ത്. സ​ഞ്ച​യ​നം 9ന് രാ​വി​ലെ 7ന്.