എം.ര​മ​ണി

Sunday 05 April 2026 6:22 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് വ​ട​ക്ക് ദേ​വഭ​വ​നത്തിൽ പ​രേ​ത​നാ​യ ക​ള​ത്തൂ​ത്ത​റ കെ.കെ.സ​ഹ​ദേ​വ​ന്റെ ഭാ​ര്യ എം.ര​മ​ണി (85) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​ക്കൾ: എ​സ്.ദേ​വ​ദ​ത്തൻ, എ​സ്.ദേ​വ​ദാ​സ്, എ​സ്.ദേ​വ​കു​മാർ, കെ.എ​സ്.രാ​ജൻ. മ​രു​മ​ക്കൾ: ബി.അ​മ്മി​ണി, കെ.ജി.പ്ര​ഫു​ല്ല, ആർ.ത​ങ്ക​ച്ചി, ആർ.ബീ​ന. സ​ഞ്ച​യ​നം 12ന് രാ​വി​ലെ 8ന്.