എ​ബി.ടി.പ​ണി​ക്കർ

Sunday 05 April 2026 6:24 PM IST

ച​ണ്ണ​പ്പേ​ട്ട: ​മാ​മ്മൂ​ട്ടിൽ വീ​ട്ടിൽ പ​രേ​ത​രാ​യ തോ​മ​സ് പ​ണി​ക്ക​രു​ടെ​യും അ​ന്ന​മ്മ തോ​മ​സി​ന്റെ​യും മ​കൻ എ​ബി.ടി.പ​ണി​ക്കർ (47) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ച​ണ്ണ​പ്പേ​ട്ട ബ​ഥ​നി മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. സ​ഹോ​ദ​രി: സി​ബി.ടി.പ​ണി​ക്കർ.